07:06pm 09 September 2026
NEWS
പുസ്തകം പ്രകാശനം ചെയ്തു
28/03/2026  09:55 PM IST
nila
പുസ്തകം പ്രകാശനം ചെയ്തു

ചെങ്ങന്നൂർ: പി. ഡി. ജോൺ രചിച്ച “സന്തോഷത്തിന്റെ രഹസ്യങ്ങൾ” എന്ന പുസ്തകം മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏഷ്യാനെറ്റ് സീനിയർ ന്യൂസ് എഡിറ്റർ വിനു വി ജോൺ മുൻ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ്  എം. വി. ജോർജിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img